രാമപുരം പൂവപ്പിള്ളിൽ (കിടയനാട്ട് ) മുൻ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി പരേതനായ പി എൻ പ്രഭാകരൻ നായരുടെ മകൻ ഗണേഷ് കുമാർ (48 )നിര്യാതനായി.
സംസ്കാരം നാളെ (ഞായർ) 2-ന് വീട്ടുവളപ്പിൽ .
ഭാര്യ :അനുപമ ആർ (ദുബായ്)
മകൻ : അശ്വിൻ ഗണേഷ്
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ (77) അന്തരിച്ചു ചെന്നൈ അപ്പോളോ ആശുപ…
0 Comments