ഏഴാച്ചേരി ചെറുനിലം സി. എ. ജോണ്‍ (ജോണ്‍ സാര്‍ - റിട്ട. അധ്യാപകന്‍, സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ രാമപുരം) നിര്യാതനായി



ഏഴാച്ചേരി ചെറുനിലം സി. എ. ജോണ്‍  (ജോണ്‍ സാര്‍-97, റിട്ട. അധ്യാപകന്‍, സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ രാമപുരം) നിര്യാതനായി. 
 
സംസ്‌കാരം  നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് ഏഴാച്ചേരി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടക്കും.



ഭാര്യ മേരിക്കുട്ടി ജോണ്‍, കട്ടപ്പന മുണ്ടക്കല്‍ കുടുംബാംഗം.

മക്കള്‍: രാജു ആലക്കോട്, ബാബു ആലക്കോട്, വിന്നി ഏഴാച്ചേരി, അഡ്വ. ഫിലിപ്പ് പാലാ, റൂബി സ്‌കറിയ,  ബിജിമോള്‍ കുര്യച്ചന്‍

മരുമക്കള്‍: ഗ്രേസി രാജു കാപ്പില്‍ കാര്‍ത്തികപുരം, ലാലി ബാബു കിഴക്കേത്തോട്ടം പൂവത്തോട്, റ്റെസമ്മ വിന്നി പുന്നൂര്‍, ചങ്ങനാശ്ശേരി, മറിയമ്മ ഫിലിപ്പ് കരിയില്‍ പുളിങ്കുന്ന്, സ്‌കറിയ അമ്പലത്തൊട്ടില്‍ വീരന്‍ചിറ, ചാലക്കുടി, കുര്യച്ചന്‍ വലിയവീട്ടില്‍ കുടമാളൂര്‍

 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments