കോട്ടയം ജില്ല ബധിര വനിതാഫോറത്തിന്റെ വനിതാ ദിനാഘോഷം നാളെ രാവിലെ 10 ന് പാലാ ബധിര വനിതാഫോറം ഹാളില്‍ നടക്കും.
പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. ഡോ. നമിത ജോണ്‍ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തും.
സെലീന സാബു, രശ്മി മോഹന്‍, സ്‌മോജി ഷിബു, വത്സല സന്തോഷ്, ലില്ലിക്കുട്ടി, സിന്ധു വര്‍ഗീസ്, ലിഷ പി. ജോസ് എന്നിവര്‍ പ്രഭാഷണം നടത്തും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments