മാർ പാപ്പയോടുള്ള ആദര സൂചകമായി ഉരുളികുന്നം സെന്റ് ജോർജ് ദേവാലയത്തിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ അടുത്ത വെള്ളി, ശനി, ഞായർ, (മെയ് 2,3,4 ] തീയതികളിലേക്ക് മാറ്റുവാൻ തീരുമാനിച്ചു.
നേരത്തെ ഈ മാസം 25,26,27 തീയതികളിൽ നടത്തുവാൻ ആയിരുന്നു തീരുമാനം
ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ച് ജ്വല്ലറി …
0 Comments