പാലാ മുണ്ടുപാലം ഓലിയ്ക്കൽ പരേതനായ ഇട്ടിയേപ്പിൻ്റെ മകൻ റെജി ജോസഫ് (48) നിര്യാതനായി.
സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11.30ന് ളാലം പുത്തൻപള്ളിയിൽ.
മാതാവ് പരേതയായ ആനിയമ്മ. സഹോദരങ്ങൾ: ഷിജി, പരേതരായ സജി, ബിജി
പ്രശസ്ത നർത്തകിയും അധ്യാപികയുമായ നാട്യകലാരത്നം സീതാലക്ഷ്മി ടീച്ചർ (90) അന്തരിച്ചു . പ…
0 Comments