ഭരണങ്ങാനം മേരിഗിരി പന്താങ്കൽ പുരുഷോത്തമൻ നായർ (75) അന്തരിച്ചു.
ഭാര്യ തങ്കമ്മ പിണ്ണാക്കനാട് പുത്തൻ വീട്ടിൽ കുടുബാഗം.
മക്കൾ: സജിമോൻ, രാജി.
മരുമകൻ: അനീഷ് (കണ്ണൻ ) കോഴിമറ്റത്ത് മന്നം.
സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11 ന് വീട്ടിലാരംഭിച്ചു സംസ്കാരം കിഴപറയാർ പന്താങ്കൽ വസതിയിൽ
0 Comments