പാലാ ഗവ. പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവുകള്‍


പാലാ ഗവ. പോളിടെക്നിക് കോളേജില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അതത് വിഷയത്തില്‍ ഒന്നാംക്ലാസ് ബിടെക് ആണ് യോഗ്യത. അഭിമുഖം ജൂണ്‍ മൂന്നിന് 10.30-ന്. ഫോണ്‍: 04822 200802.
 


ഗവ. പോളിടെക്നിക് കോളേജില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്ററുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ താത്കാലിക ഒഴിവുണ്ട്. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്റെ ഒഴിവുമുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് എല്ലാ നിയമനവും. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നിവയില്‍ ഐടിഐയുമാണ് യോഗ്യത. അഭിമുഖം ജൂണ്‍ നാലിന് 10.30-ന്. ഫോണ്‍: 04822 200802.
 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments