ഷാപ്പിലെ മോഷണം പ്രതി അറസ്റ്റിൽ

 


 പമ്പാവാലി എരുത്തുവാപ്പുഴ അണിയറ വീട്ടിൽ സുരേഷ് മോഹനൻ 30 വയസ്സ് ആണ് എരുമേലി പോലീസിന്റെ പിടിയിലായത്.

 26-07-2025 രാത്രി 10 പണിക്കും 27 -07-2025 രാവിലെ 7 30 മണിക്കും ഇടയിലുള്ള സമയത്ത് എരുമേലി തെക്ക് ഇടകടത്തി ആറ്റിറമ്പ് ഭാഗത്തുള്ള ഷാപ്പിൽ അതിക്രമിച്ചു കയറി ഷാപ്പിന്റെ കൗണ്ടറിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന (10000/-) പതിനായിരം രൂപയും ഷാപ്പിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയുടെ DVR ഉം Wi-Fi മോഡവും സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ കള്ളും ഉൾപ്പെടെ ഏകദേശം 15,000 /- രൂപയുടെ മുതലുകൾ മോഷണം ചെയ്തു കൊണ്ടു പോയ സംഭവത്തിൽ എരുമേലി പോലീസ് അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments