ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ 600ൽപ്പരം വിദ്യാർത്ഥികൾ 97 ഇനങ്ങളിലായി മത്സരിക്കുന്ന സംസ്ഥാന കായികമേള ആഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...വീഡിയോ ഈ വാർത്തയോടൊപ്പം


ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ 600ൽപ്പരം വിദ്യാർത്ഥികൾ 97 ഇനങ്ങളിലായി മത്സരിക്കുന്ന സംസ്ഥാന കായികമേള ആഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.......

 31ന് രാവിലെ 9ന് ജോസ് കെ മാണി എംപി മേള ഉദ്ഘാടനം ചെയ്യും മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷത വഹിക്കും 

വീഡിയോ ഇവിടെ കാണാം 👇👇👇


പത്രസമ്മേളനത്തിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം എസ് ലളിതാംബിക , സംസ്ഥാന സെക്രട്ടറി കെ. ആർ റെജി സോമവർമ്മ രാജാ , പ്രശാന്ത് ഐങ്കൊമ്പ് എന്നിവർ പങ്കെടുത്തു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments