പിഴക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീനച്ചിൽ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രണ്ടാമത് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നാം തീയതി നടക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു......
വീഡിയോ ഇവിടെ കാണാം 👇👇👇👇
പത്രസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡൻറ് കെഎം ചെറിയാൻ വൈസ് പ്രസിഡൻറ് റോയ് ജോസ് സെക്രട്ടറി ജിന കെ പീറ്റർ ഭരണസമിതി അംഗങ്ങളായ സെബാസ്റ്റ്യൻ സി അഗസ്റ്റിൻ ടി എ എന്നിവർ പങ്കെടുത്തു
0 Comments