ഏഴാച്ചേരി ചാലിൽ സി. എ. രഘുനാഥൻ (75) നിര്യാതനായി... സംസ്ക്കാരം നാളെ (23/8/ 2025 ) 3 - ന് വീട്ടുവളപ്പിൽ.



ഏഴാച്ചേരി ചാലിൽ സി. എ. രഘുനാഥൻ (75) നിര്യാതനായി.
 സംസ്ക്കാരം നാളെ  (23/8/ 2025 )  3 - ന് വീട്ടുവളപ്പിൽ.

ഭാര്യ ലളിത വൈക്കം പട്ടശ്ശേരിൽ  കാരപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ; ബൈജു (ബിസിനസ് അരൂർ ) , ബിന്ദു (തൊമ്മൻ കുത്ത് തൊടുപുഴ ), ബിനോയി. സി. ചാലിൽ ( അദ്ധ്യാപകൻ പാലക്കാട് ഒറ്റപ്പാലം അനങ്ങനടി ഹയർ സെക്കണ്ടറി സ്കൂൾ )

മരുമക്കൾ;ചിന്നു ( പനങ്ങാട്), സന്തോഷ് (തൊമ്മൻകുത്ത് ) , അശ്വതി എ. ആർ. (ചേർത്തല).









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments