കൊഴുവനാൽ കിഴക്കേക്കുറ്റ് പരേതരായ കുഞ്ഞൂഞ്ഞിൻ്റെയും ത്രേസ്യാമ്മയുടേയും മകൾ മറിയക്കുട്ടി കെ ജെ ( മറിയക്കൊച്ച് 89 ) നിര്യാതയായി.
പരേത ദീർഘകാലം കൊഴുവനാൽ പോസ്റ്റോഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ (തിങ്കളാഴ്ച ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ. സഹോദരങ്ങൾ: പരേതയായ അന്നക്കുട്ടി തോമസ്, പാലവേലിൽ കാണക്കാരി, കെ ജെ ജോസഫ് ആലക്കോട്, പരേതനായ കെ ജെ ചാക്കോ ആലക്കോട്, കെ ജെ മാത്യു തേർത്തല്ലി, സിസ്റ്റർ നിംഫാ മേരി അസ്സീസ്സി ഭവൻ ആലപ്പുഴ, കെ ജെ തോമസ് കൊഴുവനാൽ, ഫാ സെബാസ്റ്റ്യൻ കിഴക്കേക്കുറ്റ് ( ബോധി പാലാ), പരേതയായ ലില്ലി കിഴക്കേക്കുറ്റ്, എൽസി റോയി മന്നയിടത്ത് മുണ്ടക്കയം.,
0 Comments