സി. കെ. ജാനു എൻഡിഎ സഖ്യം വിടുന്നു



 സി കെ ജാനു എൻഡിഎ സഖ്യം വിടുന്നു സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയുടെ സംസ്‌ഥാന കമ്മിറ്റിയിലാണു ഈ  തീരുമാനം കൈക്കൊണ്ടത്.   എൻഡിഎയിൽനിന്ന് കടുത്ത അവഗണന നേരിട്ടതിനാലാണു തീരുമാനമെന്ന് ജാനു അറിയിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ എൻഡിഎയിലായിരുന്നു സി.കെ.ജാനു.  സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎയുടെ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2018ൽ ബിജെപി അവഗണിക്കുന്നു എന്നാരോപിച്ച് എൻഡിഎ വിട്ടു. 2021 ൽ വീണ്ടും എൻഡിഎയിൽ എത്തി.  
 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായ സാന്നിധ്യം ആകുമെന്ന് സി കെ ജാനു പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments