മാണി സി കാപ്പൻ എംഎൽഎയുടെ ശ്രമഫലമായി പാലാ ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ ബസ്സുകൾ നാളെ (ശനിയാഴ്ച ഉച്ചയ്ക്ക് 1 30 ന് ) ഫ്ലാഗ് ഓഫ് ചെയ്യുന്നു



മാണി സി കാപ്പൻ എംഎൽഎയുടെ ശ്രമഫലമായി   പാലാ ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ ബസ്സുകൾ നാളെ (ശനിയാഴ്ച ഉച്ചയ്ക്ക് 1 30 ന് )   ഫ്ലാഗ് ഓഫ് ചെയ്യുന്നു

കെ. എസ്. ആർ. ടി. സി. പാലാ ഡിപ്പോയിലെ 13:30 തിരുവമ്പാടി, 21:00 പാലാ - ഈരാറ്റുപേട്ട - ആനക്കട്ടി എന്നീ സർവ്വീസുകൾക്ക് പുതുതായി അനുവദിച്ച ഫാസ്റ്റ് പാസഞ്ചർ ബസ്സുകളുടെ ഫ്ലാഗ്ഗ് ഓഫ് നാളെ ഉച്ചക്ക് 01:30 ന്   പാലാ എം. എൽ. എ.  മാണി .സി. കാപ്പൻ   നിർവ്വഹിക്കുന്നു. വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ പങ്കാളികളാകുന്നു. പാലാ ഡിപ്പോയിലെ മികച്ച വരുമാനം ലഭിക്കുന്ന ഈ സർവ്വീസുകൾക്ക് പുതിയ ബസ്സ് ലഭ്യമാകുമ്പോൾ കൂടുതൽ നേട്ടം ലഭിക്കുമെന്ന് കരുതുന്നു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments