പാലാ ടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയും ആളുകൾക്ക് ഭീഷണിയായി മാറുകയും ചെയ്യുന്ന യാചകരെ മരിയ സദനത്തിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഇന്ന് രാത്രി 8 മണി മുതൽ പോലീസിന്റെ സഹകരണത്തോടെ മുനിസിപ്പൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തുമെന്ന് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു
0 Comments