പയപ്പാർ ചെറുകരവടക്കേൽ വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ വിജയമ്മ വി.എൻ (84) അന്തരിച്ചു.
സംസ്കാരംനാളെ [20/09/2025 ശനി] ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മകൻ എം.കെ ബാലകൃഷ്ണൻ നായരുടെ വീട്ടുവളപ്പിൽ.
മരുമകൾ: ലക്ഷ്മീദേവി
സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ നായർ, ഉണ്ണികൃഷ്ണൻ നായർ, ഓമന, വസന്തകുമാരി, രത്നമ്മ,ഇന്ദിരാമ്മ.
0 Comments