ചക്കാമ്പുഴ വളക്കാട്ടുക്കുന്നിൽ സെയിൽ വാഹനം മറിഞ്ഞ് അപകടം.
ചക്കാമ്പുഴ പുൽപ്പറമുക്ക് റോഡിൽ വളക്കാട്ടുക്കുന്നിനു സമീപം മഹേന്ദ്ര ബൊലോറോ ഗുഡ്സ് വഹനം തൊണ്ടിലേക്കു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 12.30 തോടെയാണ് സംഭവം. അപകടത്തേ തുടർന്ന് ബോധരഹിതനായ ഡ്രൈവറെ നാട്ടുകാർ ഡോർ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.
0 Comments