രാമപുരത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു വയോധികനു പരിക്കേറ്റു
പരിക്കേറ്റ ചക്കാമ്പുഴ സ്വദേശി സിറിയക്കിനെ ( 70 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 4.30 ഓടെ രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം
പയപ്പാർ ചെറുകരവടക്കേൽ വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ വിജയമ്മ വി.എൻ (84) അന്തരിച്ച…
0 Comments