വികസന കോൺക്ലേവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവുംലോഗോ പ്രകാശനവും .
എലിക്കുളം പഞ്ചായത്തിലെ വികസന കോൺക്ലേവ് 2025 ന്റെഭാഗമായി ഒരു മാസം നീ ണ്ടു നില്ക്കുന്ന വിവിധ പരിപാടിക്രൾ സംഘടിപ്പിക്കും,സെമിനാറുകൾ, കലാമേളകൾ . കായിക മേളകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ,ലോഗോ പ്രകാശനവും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഷാജി,പഞ്ചായത്തംഗം എസ്. ഷാജി,,പഞ്ചായത്തം ഗം മാത്യൂസ് പെരുമ നങ്ങാട്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.പി. പ്രിൻസി ,വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.സി. സോണി, ടോമി കപ്പിലുമാക്കൽ.
രാജൻ ആരംപുളിക്കൽ,സ്വാഗത സംഘം ഭാരവാഹികളായ വി.പി.
ശശി, കെ.ആർ.മന്മഥൻ, വിഷ്ണു ശശിധരൻ എന്നിവർ സംസാരിച്ചു.






0 Comments