സംസ്ഥാനത്തെ ഓണം ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് ഈ നമ്പരിലുള്ള ടിക്കറ്റിനാണ്.- TH 577825 ഈ ടിക്കറ്റ് കയ്യിലിരിക്കുന്ന ആ വ്യക്തിയാണ് ആ ഭാഗ്യവാൻ. തിരുവനന്തപുരം ഗോർഖി ഭവനിലാണ് ലോട്ടറി ടിക്കറ്റ് നറക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അടക്കമുളള പ്രമുഖർ നറക്കെടുപ്പിൽ പങ്കെടുത്തു.





0 Comments