കൊഴുവനാലിൽ ബൈക്ക് അപകടത്തിൽ 2 പേർക്കു പരിക്കേറ്റു.
റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ ബൈക്ക് വന്നിടിക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ചെയ്ത് 2 പേർക്കു പരുക്കേറ്റു.
റോഡരികിൽ നിന്ന മേവട സ്വദേശി കെ.ബി.അജേഷ് ( 38), ബൈക്ക് യാത്രികൻ ടോം ജോയി (24) എന്നിവരെ പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
0 Comments