ബി ഡി ജെ എസ് കോട്ടയം ഈസ്റ്റ്‌ ജില്ലാ നേതൃ സംഗമം നവംബർ 2 ന് .. പാലാ ഭരണങ്ങാനം ഇടമറ്റം ഓശാന മൗണ്ടിൽ


ബി ഡി ജെ എസ് കോട്ടയം ഈസ്റ്റ്‌ ജില്ലാ നേതൃ സംഗമം നവംബർ 2 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ടി വി ബാബു നഗറിൽ (പാലാ -ഭരണങ്ങാനം ഇടമറ്റം ഓശാന മൗണ്ട് ) ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവഹിക്കുന്നു..
ബി ഡി ജെ എസ് കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ല ഭാരവാഹികൾ,പോഷക സംഘടനകളുടെ സംസ്ഥാന നേതാക്കൾ,സംസ്ഥാന ഭാരവാഹികൾ,കോട്ടയം ഈസ്റ്റ്‌ ജില്ലയിൽ ഉൾപ്പെടുന്ന പാലാ,കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള മുഴുവൻ സംഘടന ഭാരവാഹികളും പങ്കെടുക്കുന്നു.



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments