വിളക്കിത്തലനായർ സമാജം രമേഷ് ബാബുവും കെ.ആർ.സുരേന്ദ്രനും നയിക്കും
വിളക്കിത്തല നായർ സമാജം സംസ്ഥാന രക്ഷാധികാരിയായി കെ.എസ്.രമേഷ് ബാബുവിനെയും പ്രസിഡന്റായി അഡ്വ.കെ. ആർ സുരേന്ദ്രനെയും പാലായിൽ നടന്ന ദ്വിദിന സംസ്ഥാന വാർഷിക സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എം.എൻ. മോഹനനാണ് ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികൾ: അഡ്വ.ടി.എം. ബാബു (വൈസ് പ്രസി.), ബാബു കുഴിക്കാല, കെ.ബിജുകുമാർ, സജീവ് സത്യൻ, കെ.ജി.സജീവ്, സുജ ബാബു (സെക്രട്ടറിമാർ ), കെ.കെ. അനിൽകുമാർ (ട്രഷറർ) എം. മുരളി പള്ളിക്കൽ ( രജിസ്ട്രാർ)
0 Comments