പിറവം ഇലഞ്ഞിയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം....നിരവധി കുട്ടികൾക്ക് പരിക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല.
കുട്ടികളെ മോനിപ്പിള്ളി, കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ഇരു വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇലഞ്ഞി സെൻറ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും
ഞീഴൂർ സെൻറ് കുര്യാക്കോസ് സ്കൂളിലെ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്
0 Comments