പൊതുവിദ്യാഭ്യാസ വകുപ്പ് പാല വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാഘോഷം കിടങ്ങൂർ എൻ. എസ്. എസ്. എച്ച്. എസ്. എസ്. ൽ നടന്നു

പൊതുവിദ്യാഭ്യാസ വകുപ്പ് പാല വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാഘോഷം കിടങ്ങൂർ എൻ. എസ്. എസ്. എച്ച്. എസ്. എസ്. ൽ വച്ച് നടന്നു കുട്ടികൾക്കുള്ള ശില്പശാല, മുതിർന്ന അദ്ധ്യാപകരെ ആദരിയ്ക്കൽ, ഉന്നത വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ അനുമോദിച്ചും അഷ്ടപദി പാഠകം തുടങ്ങിവിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. 

പാലാ DEO  സി സത്യപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ PG സുരേഷ്, HM   ബിജുകുമാർ R,PTA പ്രസിഡൻ്റ്   പി.ബി. സജി , വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി   വിനയചന്ദ്രൻ N,  മായ , സംസ്കൃത കൗൺസിൽ അംഗങ്ങളായ ശ്രീ ശ്യാം MS,   ജയപ്രഭ,   പ്രഭ എന്നിവർ സംസാരിച്ചു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments