കടനാട് പഞ്ചായത്തിലെ പിഴക് വാർഡിലെ പിഴക് പാലം - വള്ളിയിൽ റോഡിൻ്റെ ഉദ്ഘാടനം മാണി.സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു.
വാർഡ് മെമ്പർ റീത്താമ്മ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ സിബി ചക്കാലക്കൽ, അഡ്വ. ആന്റണി ഞാവള്ളി,ഷൈജമ്മ വട്ടോത്ത്, ജോർജ് കണിയാരകം,ജോസ് കുര്യാലപ്പുഴയിൽ, ജോയി തോട്ടുങ്കൽ, ജോയി വള്ളിയിൽ, ജോർജ്കുട്ടി ഞാവള്ളിൽ, സോജൻ തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. 5 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്
0 Comments