ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെ പി എ ) തൊടുപുഴ ഈസ്റ്റ് യൂണിറ്റ് ഫോട്ടോ ഷൂട്ടിലും, ഭരണ സമിതിയിലും വ്യത്യസ്തതയുമായി .
തൊടുപുഴ ഈസ്റ്റ് യൂണിറ്റിലെ പുതിയ ഭാരവാഹികളാണ് വാർത്തയിൽ ഇടം പിടിച്ചത്. ജില്ലയിലെ ആദ്യ വനിതാ പ്രസിഡന്റായി ആണ് സുനിതാ സനിലിന്റെ യൂണിറ്റിൽ തിരഞ്ഞെടുത്തത്. ഭാരവാഹികളുടെ ഫോട്ടോ ഷൂട്ടിലും ചുവന്ന കോട്ടിട്ട് വേണമെന്ന് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ പോസ്റ്റർ ഇറക്കിയത്. ഇത് കേരളത്തിലെ എ കെ പി എ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ചർച്ചയായി മാറിയത്.






0 Comments