പ്രകൃതി ഒരുക്കിയ നീന്തൽ കുളത്തിൽ അവർ നീന്തി സമ്മാനം നേടി.
എലിക്കുളം ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിനോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരത്തിന് പൈക അമ്പലവയലിലൂടെ ഒഴുകുന്ന പൊന്നൊഴുകും തോട് നീന്തൽ മത്സരത്തിന് വേദിയായത്. 100, 200, 400., ഫ്രീ െസ്റ്റെൽ, ബാക്ക് സ്ട്രോക്ക്.ബട്ടർ
ഫ്ലൈ,എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
നീന്തൽ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് നിർവ്വഹിച്ചു.
0 Comments