പാലാ ളാലം അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠത്തിൽ പഴയ ഗംഗ ഹോട്ടൽ ഉടമ വി. രാമയ്യർ (ഗംഗ സ്വാമി) (85) നിര്യാതനായി.
മൃതദേഹം 11.30 മുത്തോലിയിലുളള വസതിയിൽ ( ഷൈലജ ഹോട്ടലിന് എതിർ വശത്ത് ഉളള റോഡ് ) എത്തിക്കുന്നതും തുടർന്ന് സംസ്കാര ചടങ്ങിനു ശേഷം സംസ്കാരം 3.30 ന് പാലാ ടൗണിലുളള ബ്രാഹ്മണസമൂഹം രുദ്ര ഭൂമിയിൽ നടക്കും.
ഭാര്യ: വസന്ത അമ്മാൾ
മക്കൾ: പരേതനായ സന്തോഷ് ഗംഗ, മഹേഷ് ഗംഗ, കല.
മരുമക്കൾ: വിദ്യ, ഗായത്രി, മുരളി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments