പാലാ പോണാട് ചെട്ടിപ്പറമ്പിൽ ജനാർദനൻ നായർ ( തങ്കപ്പൻ 92) അന്തരിച്ചു.
സംസ്കാരം നാളെ (ചൊവ്വ -11/11/2025) രാവിലെ 11 ന് പാലാ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. ഭാര്യ: പുഷ്പ അയ്മനം മണവത്ത് കുടുംബാംഗം. മക്കൾ: സാഗർ (ബിസിനസ്) സനൽ (ഇൻഡസ് മോട്ടോഴ്സ്, പാലാ) മരുമക്കൾ: സിന്ധു സാഗർ, സന്ധ്യ സനൽ. സഹോദരങ്ങൾ: പരേതയായ ജാനകി അമ്മ, പരേതനായ ഭാസ്കരൻ നായർ, പരേതനായ ഗോപിനാഥൻ നായർ, രത്നമ്മ




0 Comments