ഇടനാട് വാളനാട്ട് ജോസ് സെബാസ്റ്റ്യൻ (73) അന്തരിച്ചു. സംസ്കാരം നാളെ (17.12.2025, ബുധൻ) ഉച്ചകഴിഞ്ഞ് 3.00ന് പൈങ്ങളം സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: ആലീസ് വലവൂർ കിഴുക്കാരക്കാട്ട് കുടുംബാംഗം.
മക്കൾ: സിജോ, സിനോജ്, ജോസ്‌ന, റോസ്മേരി
മരുമക്കൾ: നിറ്റു, റാണി, ജിൻ്റോ, അമിത്ത്
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments