വള്ളിച്ചിറ മൂശാരിയില്‍ എം.ജെ. ജോസഫ് (76) നിര്യാതനായി.



വള്ളിച്ചിറ മൂശാരിയില്‍ എം.ജെ. ജോസഫ് (76) നിര്യാതനായി.
സംസ്‌കാരം പിന്നീട്. 

ഭാര്യ: ലിസി താമരക്കാട് മേക്കര കുടുംബാംഗമാണ്. 

മക്കള്‍: വിനോദ് ജോസഫ് (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സൗദി അറേബ്യ), ഡോ. അനു ജോസഫ് (കാനഡ) 

മരുമക്കള്‍: പ്രൊഫ. വീണാ വിനോദ് (ആര്‍.ഐ.ടി. പാമ്പാടി), കെവിന്‍ ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍  രാമമംഗലം (കാനഡ) 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments