കരൂർ കണ്ണമ്പുഴ കെ പി ജോസ് (74) അന്തരിച്ചു.
കരൂർ സ്റ്റീൽ ഇന്ത്യയുടെ മുൻ ജീവനക്കാരനാണ്. സംസ്കാരം ബുധനാഴ്ച (10-12-2025) രാവിലെ 10 നു കരൂർ തിരുഹൃദയ ദേവാലയത്തിൽ.
ഭാര്യ കാഞ്ഞിരപ്പള്ളി കപ്പിലാമൂട്ടിൽ അമ്മിണി മാത്യു (വിദ്യാഭ്യാസ വകുപ്പ് മുൻ ജീവനക്കാരി). മക്കൾ : സിമി ജോസ് (LFHS ചെമ്മലമറ്റം), ഷിന്റോ ജോസ് (കാനഡ). മരുമക്കൾ: ബിജു ജോസഫ് വെളിയത്തുകുന്നേൽ മുത്തോലി (സെന്റ് ആന്റണീസ് HS കടപ്ലാമറ്റം), മാളൂ ജോർജ് പാറപ്പുറത്ത് ഇളംദേശം (കാനഡ). മൃതദേഹം ഇന്ന് (09-12-2025, ചൊവാഴ്ച) വൈകിട്ട് 5 മണിക്ക് പോണാട്ടുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്.






0 Comments