കിടങ്ങൂര്‍ പിറയാറ്റ് വാര്യത്ത് പി.ആര്‍. കൃഷ്ണവാര്യര്‍ (87- റിട്ട. ജില്ലാ രജിസ്ട്രാര്‍) നിര്യാതനായി.
സമസ്ത കേരള വാര്യര്‍ സമാജം മുന്‍ സംസ്ഥാന പ്രസിഡന്റ്, ജന സെക്രട്ടറി, തീര്‍ത്ഥം മാസിക പത്രാധിപര്‍, ആര്‍.എസ്.എസ്. താലൂക്ക് സംഘചാലക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു
സംസ്‌കാരം നാളെ (24/12/25) 3 ന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: ആര്‍. തങ്കം ഓണക്കൂര്‍
മക്കള്‍: ശോഭാറാം പി.കെ., മായ പി.കെ., ജയ പി.കെ., പ്രിയദര്‍ശിനി പി.കെ.
മരുമക്കള്‍: രാധ കൊടകര, ഗോപാലകൃഷ്ണവാര്യര്‍ ഇറഞ്ഞാല്‍, സുരേഷ്‌കുമാര്‍ തലവടി, ജയന്‍ അച്യുതവാര്യര്‍ മാവേലിക്കര
മക്കള്‍: ശോഭാറാം പി.കെ., മായ പി.കെ., ജയ പി.കെ., പ്രിയദര്‍ശിനി പി.കെ.
മരുമക്കള്‍: രാധ കൊടകര, ഗോപാലകൃഷ്ണവാര്യര്‍ ഇറഞ്ഞാല്‍, സുരേഷ്‌കുമാര്‍ തലവടി, ജയന്‍ അച്യുതവാര്യര്‍ മാവേലിക്കര
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments