മാലാഖമാർ ബേത് ലഹേമിൽ ......ഈ വർഷത്തെ ക്രിസ്മസ്സ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ് '


മാലാഖമാർ ബേത് ലഹേമിൽ ......ഈ വർഷത്തെ ക്രിസ്മസ്സ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ് '     

അധ്യാപകരും കുട്ടികളും ഒന്നു ചേർന്ന് ബേത്ലഹേം,ഫെനുവേൽ എന്നീ അശ്രമങ്ങൾ സന്ദർശിക്കുകയും, അന്തേവാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ പിരിച്ചെടുത്ത തുക സമ്മാനമായി നൽകുകയും ചെയ്തു. ആശ്രമവാസികൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും കിസ്മസ് സന്തോഷം പങ്കുവച്ചു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയവും അധ്യാപകരും ആശ്രമത്തിലെ വൈദികരും നേതൃത്വം നൽകി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments