തിരുപിറവിയുടെ പുനരാവിഷ്കരണം നടത്തി ലിറ്റിൽ ഫ്ളവർ - ചെമ്മലമറ്റം


തിരുപിറവിയുടെ പുനരാവിഷ്കരണം നടത്തി ലിറ്റിൽ ഫ്ളവർ -
ചെമ്മലമറ്റം

 യൗസേപ്പും മേരിയും ഉണ്ണിശോയും ആട്ടിടയൻമാരും ആടുകളും - രാജാക്കാൻമാരും തിരുപിറവിയുടെ പുനരാവിഷ്കരണത്തിലൂടെ ലിറ്റിൽ ഫ്‌ളവറിന്റെ ക്രിസ്മസ് പോഗ്രാം വേറിട്ടതായി നുറ്റിഒന്ന് മാലാഖാമാരുടെ ആനന്ത നൃത്തം എറേ ശ്രദ്ധയമായി അമ്പതിൽപരം വിദ്യാർത്ഥികൾ അവതരിപ്പിച്ച കരോൾ ഗാനവും പാപ്പാ മൽസരവും വേറിട്ടതായി സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ക്രിസ്മസ് സന്ദേശം നല്കി ഫാദർ ജേക്കബ് കടുതോടിൽ നേതൃർത്വം നല്കിയ കരോൾഗാന സംഗീത പോഗ്രാം വിദ്യാർത്ഥികൾ എറേ ആസ്വദിച്ചു തുടർന്ന് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് കേക്ക് വിതരണവും നടത്തി













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments