ഓരോ കുടുംബത്തിലുമെത്തിയ ഇടതുമുന്നണിയുടെ വികസനത്തിന് ജനം വോട്ടു ചെയ്യുമെന്ന് ജോസ് കെ. മാണി എം.പി. ...... കോട്ടയം ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലും മുൻപത്തേക്കാൾ മികച്ച വിജയം ഉണ്ടാകുമെന്നും ജോസ് കെ. മാണി. ഭാര്യ നിഷ , മകൻ കെ. എം മാണി ജൂനിയർ എന്നിവർക്കൊപ്പം പാലാ അൽഫോൻസാ കോളജിലെ ബൂത്തിൽ ജോസ് കെ. മാണി വോട്ടു രേഖപ്പെടുത്തി.
വീഡിയോ ഇവിടെ കാണാം 👇👇👇






0 Comments