കോട്ടയം ജില്ലയിൽ ഇതുവരെ 15.01 % പോളിംഗ് 246191 പേർ വോട്ട് ചെയ്തു



തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ പോളിംഗ് 14.66 %

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 240011'പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176  വോട്ടർമാരാണ് ജില്ലയിലുള്ളത്.


 നഗരസഭ
 ചങ്ങനാശേരി. 15.11%
കോട്ടയം 14.05 %
വൈക്കം  16.21%
പാലാ 14.38%
ഏറ്റുമാനൂർ  15.00%
ഈരാറ്റുപേട്ട 19.01 %

ബ്ലോക്ക് പഞ്ചായത്തുകൾ 

ഏറ്റുമാനൂർ 14.27%
ഉഴവൂർ 13.5%
ളാലം 13.05%
ഈരാറ്റുപേട്ട 14.02%
പാമ്പാടി 14.69%
മാടപ്പള്ളി 14.74%
വാഴൂർ 14.71%
കാഞ്ഞിരപ്പള്ളി 14.07%
പള്ളം 14.90 %
വൈക്കം 15.39%
കടുത്തുരുത്തി 14.54 %



















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments