കരൂർ പഞ്ചായത്ത് അല്ലപ്പാറ അംഗൻവാടി നം.45 കരുണാലയം ബൂത്തിൽ വോട്ടിംഗ് മിഷീൻ തകരാറായതിനെ തുടർന്ന് പോളിംഗ് തടസ്സപ്പെട്ടു.
രാവിലെ 9.45 മുതലാണ് തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചത്.ഇതോടെ നീണ്ട ക്യൂ രൂപപ്പെട്ടു.
സംസ്ഥാനത്ത് പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല് വില കൂട്ടണമെന…
0 Comments