99-ാം വയസ്സിലും മനസ്സു നിറഞ്ഞ ജനാധിപത്യം..... പാലായുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ വീൽ ചെയറിൽ ഇരുന്നാണ് വോട്ടു രേഖപ്പെടുത്തിയത്..... 95 വയസ്സു പിന്നിട്ട വലിയ പിതാവ് പ്രധാന ചടങ്ങുകളിലെല്ലാം വീൽ ചെയറിൽ ഇരുന്ന് ഇപ്പോഴും പങ്കെടുത്തു വരുന്നു.
വീഡിയോ 👇👇👇





0 Comments