പാലാ പൂവരണി മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് - 2026" തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി.
തൃശ്ശിവപേരൂർ തെക്കെമഠം വക പൂവരണി മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ സഹ കാർമ്മികത്വത്തിലും ചടങ്ങുകൾ നടന്നു. നിരവധി ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു.
തുടർന്ന് തിരുവരങ്ങിൽ സംസ്കാരിക സമ്മേളനം, ഡാൻസ്, പിന്നൽ തിരുവാതിര എന്നിവയും നടന്നു.





0 Comments