കെഴുവംകുളം ഇടപ്പള്ളിയിൽ പരേതനായ ജോസിൻ്റെയും ലിസിയുടേയും മകൻ ജിസ് മോൻ (35) അന്തരിച്ചു.
സംസ്ക്കാര ശുശ്രൂഷകൾ നാളെ (വെള്ളി) 10 ന് സ്വഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.
സഹോദരങ്ങൾ: ജോംസി (പെരിങ്ങളം), ജെൻസി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി…
0 Comments