ഭൂമി പോക്ക് വരവ് ചെയ്യാൻ വിധവയായ സ്ത്രീയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു....കൈക്കൂലി വാങ്ങുന്നതിനിടെ പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസർ പിടിയിൽ .



ഭൂമി പോക്ക് വരവ് ചെയ്യാൻ വിധവയായ സ്ത്രീയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു ; കൈക്കൂലി വാങ്ങുന്നതിനിടെ പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ .

 കൈക്കൂലി വാങ്ങുന്നതിനിടെ പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. ഇളങ്ങുളം വില്ലേജ് ഓഫീസർ  വിഷ്ണു ഒ എൻ എസ് ആണ് കൈകൂലി കേസിൽ  പിടിയിലായിരിക്കുന്നത്. പിന്തുടർച്ചാവകാശ പ്രകാരം ഭൂമി പോക്ക് വരവ് ചെയ്യാൻ വിധവയായ സ്ത്രീയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിഷ്ണുവിനെ വിജിലൻസ് സംഘം പിടികൂടിയത്. 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments