നെച്ചിപ്പുഴൂർ കുറുമാനാൽ വീട്ടിൽ ഗോപാലൻ (കുട്ടൻ (75)) നിര്യാതനായി.
സംസ്ക്കാരം ശനിയാഴ്ച രാവിലെ 11.00 മണിയ്ക്ക് വീട്ടുവളപ്പിൽ.
ഭാര്യ :ലക്ഷ്മി
മക്കൾ :ഓമന, മധു,മനോജ്(പരേതൻ),തങ്കച്ചൻ
മരുമക്കൾ:വിജയൻ,സുനിത,ലത,ഷീന
OBITUARY
ആണ്ടൂര്‍ കിഴക്കേക്കര ഇഗ്നേഷ്യസ് (ജോയി - 57) നിര്യാതനായി. സംസ്കാരം നാളെ (08/02/26…
0 Comments