കുറവിലങ്ങാട് മറ്റം ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണയ്ക്കനാട് സ്വദേശി കുടിലിൽ സരീഷ് സോമൻ (45) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്ത…
0 Comments