കൂടല്ലൂര്‍ വിംഗ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് അഖില കേരള വടംവലി മത്സരം ഞായറാഴ്ച വൈകിട്ട് അഞ്ചിന് കിഴക്കേകൂടല്ലൂര്‍ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തില്‍ നാല്പതോളം ടീമുകള്‍ പങ്കെടുക്കും. ഒന്നാം സമ്മാനമായി 101000 രൂപയും രണ്ടാം സമ്മാനമായി 70000 രൂപയും മൂന്നാം സമ്മാനമായി 50000 രൂപയും നാലാം സമ്മാനമായി 30000 രൂപയും നല്‍കും . ഉദ്ഘാടനം ഫാ. ജോസ് പൂതൃക്കയില്‍ നിര്‍വഹിക്കും . മോന്‍സ് ജോസഫ് എംഎല്‍എയും ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിള്‍ രാജു മുഖ്യാതിഥികളായിരിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് ഫെബിന്‍ ഫെലിക്‌സ്, ജിന്‍സ് സൈമണ്‍, റ്റിന്റു മാവേലില്‍ ,ബിബിന്‍ ജോയി,ജിമേഷ് പതിയില്‍, ജോബിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.





0 Comments