ലെറ്റർ ടൂറിസം സർക്യൂട്ടിന് ശനിയാഴ്ച തുടക്കമാകും

 

ഇന്ത്യയിലെ ആദ്യ ഭാഷാ – സാ ഹിത്യ സാംസ്കാരിക മ്യൂസിയ മായ കോട്ടയം – നാട്ടകം അക്ഷരം മ്യൂസിയത്തിൽ ശനിയാഴ്ച ലെറ്റർ ടൂറിസം സർക്യൂട്ടിന് തുട ക്കമാകും. കാഴ്ചക്കാർക്ക് കോട്ടയത്തി ൻ്റെ ചരിത്ര – പൈതൃക വഴികളി ലൂടെയുള്ള സഞ്ചാരമായി സർ ക്യൂട്ട് മാറുമ്പോൾ അറിവിൻ്റെ പുതിയ വഴിത്താരകളാകും ഇ വിടെ തുറക്കുക. രാവിലെ 9 ന് മന്ത്രി വി.എൻ വാ സവൻ ഉത്ഘാടനം നിർവ്വഹിക്കും.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments