നെച്ചിപ്പുഴൂർ മാടയ്ക്കാപ്പള്ളിൽ (പാലപ്പുഴ) ദേവകിയമ്മ (88) അന്തരിച്ചു.
സംസ്കാരം നാളെ (10-1-2026 ശനിയാഴ്ച) 11 മണിക്ക് വീട്ടുവളപ്പിൽ.
യശഃശരീരനായ മാടയ്ക്കാപ്പള്ളിൽ നാരായണൻ നായരുടെ സഹധർമ്മിണിയായ പരേത വള്ളീച്ചിറ എളൂർ കുടുംബാംഗമാണ്.
മക്കൾ: ലതാ എൻ. നായർ (തിരുവനന്തപുരം)
രമാ എൻ.നായർ (വള്ളീച്ചിറ)
രാജേഷ് പി.എൻ. (നെച്ചിപ്പുഴൂർ)
മരുമക്കൾ: രാധാകൃഷ്ണൻ നായർ (തിരുവനന്തപുരം)
പരേതനായ (രാജപ്പൻ നായർ)
രഞ്ജിനി ജി ച്രമ്പക്കര)




0 Comments