ബീഹാര്‍ സ്വദേശിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.



ബീഹാര്‍ സ്വദേശിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കുര്യനാട് വാളംമാനേല്‍ വളവിന് സമീപം വാടകക്ക് താമസിച്ചിരുന്ന ബീഹാര്‍ ലക്കിസറായി സ്വദേശിനി ഷമ്മ പര്‍വ്വത് (19) നെയാണ് താമസ സ്ഥലത്ത് കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ്  നൂറ് നെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. 


ഇന്നലെ രാത്രി ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി സമിപ വാസികള്‍ പറഞ്ഞു. കോട്ടയത്തു നിന്നും  ഫോറന്‍സിക്ക് സംഘവും, ഫിംഗര്‍ പ്രിന്റ് വിഭാഗവും സ്ഥലത്തെത്തി. പാലാ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments