വലവൂർ മുണ്ടത്താനത്ത് പരേതനായ മാണി വർക്കിയുടെ ഭാര്യ അന്നക്കുട്ടി വർക്കി (97) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വലവൂർ സെന്റ് മേരീസ് പള്ളിയിൽ.



വലവൂർ  മുണ്ടത്താനത്ത് പരേതനായ മാണി വർക്കിയുടെ ഭാര്യ അന്നക്കുട്ടി വർക്കി (97) നിര്യാതയായി. ഭൗതിക ശരീരം നാളെ( ശനി) വൈകിട്ട് 4 ന് വസതിയിലെത്തിക്കും.  സംസ്കാരം   ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വലവൂർ സെന്റ് മേരീസ് പള്ളിയിൽ.  

പരേത പുറപ്പുഴ പാലയ്ക്കൽ കുടുംബാംഗമാണ്. 
മക്കൾ : മേരിക്കുട്ടി (റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, വെളിമാനം), ഇമ്മാനുവേൽ (റിട്ട. മാനേജർ കൊച്ചിൻ റിഫൈനറി), ജോസ് (വലവൂർ), ജോർജ് (റിട്ട. ഹ്യുണ്ടായി ഗ്രൂപ്പ്), ജോയി (ടീച്ചർ, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്. രാമപുരം), ഡൊമിനിക് (ടീച്ചർ, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്. രാമപുരം).

മരുമക്കൾ : ജോൺ പണ്ടാരപിള്ളിൽ (റിട്ട. ഹെഡ്മാസ്റ്റർ, സെൻ്റ് തോമസ് സ്കൂൾ, കരിക്കോട്ടക്കരി), സാലി നമ്പ്യാപറമ്പിൽ (ആലക്കോട്, തൊടുപുഴ), ട്രീസമ്മ ചന്ദ്രൻകുന്നൽ (മുണ്ടമറ്റം, കുറുമണ്ണ്), നൈസി കുഴിക്കാട്ടുചാലിൽ (പാലാ), ബിജി ചുക്ക ന്നാനിക്കൽ ഉരുളികുന്നം (ഹെഡ്മാസ്റ്റർ, എസ്.കെ.വി യുപിഎസ്, കുറിഞ്ഞി), ടെസി പഴയവീട്ടിൽ പിറവം (ടീച്ചർ, സെൻ്റ് ആൻസ് എച്ച് എസ് എസ്, കുര്യനാട്).













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments